മലയാളം മ്യൂസിക് വീഡിയോ 'ഓണമായി' ശ്രദ്ധ നേടുന്നു

മലയാളം മ്യൂസിക് വീഡിയോ 'ഓണമായി' ശ്രദ്ധ നേടുന്നു. വേണു ജി.യുടെ വരികള്‍ക്ക് ജയദേവനാണ് ഈണം നല്‍കിയിരിക്കുന്നത്. ആശാ കൃഷ്ണന ദേവിദാസ്, ജിക്‌സണ്‍, ശ്രീജിത്ത്, വിനായക് പ്രസാദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദുർഗ നടരാജ് ഉൾപ്പെടെയുള്ളവർ അഭിനയിച്ചിരിക്കുന്ന വീഡിയോ പഴമയുടെ ഓണത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകും. 
 
Share this Video

Related Video