Asianet News MalayalamAsianet News Malayalam

കേരളം ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് എത്രത്തോളം സുരക്ഷിതമായ ഇടമാണ്; ജിജോ കുരിയാക്കോസ് പറയുന്നു

സുപ്രീംകോടതി സ്വവര്‍ഗ്ഗാനുരാഗം നിയമവിധേയമാക്കി ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ബോധം ഈ ഒരുവര്‍ഷംകൊണ്ട് എത്ര ദൂരം സഞ്ചരിച്ചു?