'എന്തായിരിക്കണം വികസനം'; ഒരു മലയാളി എഴുത്തുകാരി ഇന്ത്യയെ തേടി പോയപ്പോൾ!

തന്റെ പുതിയ പുസ്തകമായ 'ബുധിനി'യുടെ പശ്ചാത്തലത്തിൽ സാറാ ജോസഫ് വികസനത്തെയും തിരസ്കരിക്കപ്പെട്ടവരെയും കുറിച്ച് സംസാരിക്കുകയാണ്. അംബാനിക്കും അദാനിക്കും കൊള്ളയടിക്കാൻ പാവങ്ങളുടെ ഭൂമി പിടിച്ചെടുത്ത് നൽകുന്നതല്ല വികസനമെന്ന് സാറ ജോസഫ് പറയുന്നു.

Share this Video

Related Video