Asianet News MalayalamAsianet News Malayalam

Punjab Election 2022: ദളിത് വോട്ടുകൾ ഉറപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ മത്സരം

പഞ്ചാബ് തെരഞ്ഞെടുപ്പ്: ദളിത് വോട്ടുകൾ ഉറപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ മത്സരം. ഗുരുരവിദാസ് ജയന്തി ദിനത്തിൽ ക്ഷേത്ര ദർശനവുമായി മോദി, രാഹുലും പ്രിയങ്കയും വാരാണസി ക്ഷേത്രത്തിലും എത്തി.