Asianet News MalayalamAsianet News Malayalam

ട്രക്ക് ഡ്രൈവറെ തേടിയെത്തിയ മഹാഭാ​ഗ്യം, ബി​ഗ് ടിക്കറ്റ് വിജയിയായ മലയാളിയുമായി അഭിമുഖം

ബി​ഗ് ടിക്കറ്റിൽ ഒന്നാം സമ്മാനം നേടിയ മലയാളി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനൊപ്പം

'ആ ഭാ​ഗ്യവിളിയെത്തുമ്പോൾ ട്രക്ക് ഓടിക്കുകയായിരുന്നു, ആദ്യം ഫോണെടുക്കാനായില്ല.. ആദ്യസമ്മാനമെന്നറിഞ്ഞപ്പോൾ ഞെട്ടി', ബി​ഗ് ടിക്കറ്റിൽ ഒന്നാം സമ്മാനം നേടിയ മലയാളി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനൊപ്പം.കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ, https://bit.ly/3rli6Qg