ഭീമ സൂപ്പർ വുമൺ സീസൺ 3 ഫൈനലിസ്റ്റ് ശിൽപ ശ്രീകുമാർ

പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നേറുന്ന ശിൽപ സ്വപ്നങ്ങൾ എത്തിപ്പിടിക്കാൻ ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കുക കൂടെയാണ്.

First Published Jun 21, 2024, 11:51 AM IST | Last Updated Jun 21, 2024, 11:51 AM IST

ഹെൽത് ആൻഡ് സേഫ്റ്റി മേഖലയിലെ അറിയപ്പെടുന്ന പ്രൊഫഷണലായ ശിൽപ, കലാകാരിയുമാണ്. മൂന്ന് വയസ്സു മുതൽ നൃത്തം പഠിക്കുന്ന ശിൽപ, പന്ത്രണ്ട് വയസ്സു മുതൽ ചെണ്ടയും അഭ്യസിക്കുന്നുണ്ട്. പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നേറുന്ന ശിൽപ സ്വപ്നങ്ങൾ എത്തിപ്പിടിക്കാൻ ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കുക കൂടെയാണ്.