ഭീമ സൂപ്പർ വുമൺ സീസൺ 3 ഫൈനലിസ്റ്റ് സിഫ്ന അലിയാർ
സ്വന്തം അനുഭവങ്ങൾ സിഫ്നയ്ക്ക് മറ്റുള്ളവരെ സഹനങ്ങളിൽ പിന്തുണയ്ക്കാനുള്ള ശക്തിയായി മാറി
അർബുദതത്തെ അതിജീവിച്ച സിഫ്ന അലിയാർ കരുത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമാണ്. സ്വന്തം അനുഭവങ്ങൾ സിഫ്നയ്ക്ക് മറ്റുള്ളവരെ സഹനങ്ങളിൽ പിന്തുണയ്ക്കാനുള്ള ശക്തിയായി മാറി. അധ്യാപിക കൂടെയായ സിഫ്ന, ഇപ്പോൾ മറ്റുള്ളവർക്ക് ഈ അനുഭവങ്ങൾ പകർന്നു നൽകുകയാണ്.