ലോകസമാധാനത്തിനേറ്റ ഉണങ്ങാത്ത മുറിവ്; 9/11 ഭീകരാക്രമണത്തിന് 21 വയസ്

21 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് റാഞ്ചിയെടുത്ത വിമാനങ്ങൾ ഉപയോഗിച്ച് സമാനതകളില്ലാത്ത ഭീകരാക്രമണം അമേരിക്കയിൽ നടന്നത്. ആയിരങ്ങളുടെ ജീവൻ പൊലിഞ്ഞ, ലോകക്രമത്തിന്റെ ജാതകം മാറ്റിമറിച്ച, മനുഷ്യ ജീവിതങ്ങളെ കൂടുതൽ അശാന്തിയിലേക്ക് തള്ളിവിട്ട അന്നത്തെ ദിവസം ഓർക്കുകയാണ് സംവാദ്....

Share this Video

Related Video