
സൂസന്റെ ഇരുളടഞ്ഞ കണ്ണുകളിൽ പാതി വെളിച്ചമെത്തി
സൂസന്റെ ഇരുളടഞ്ഞ കണ്ണുകളിൽ പാതി വെളിച്ചമെത്തി, സുമനസ്സുകൾക്ക് നന്ദി
ഒരിക്കൽ വിജയിയായ ബിസിനസുകാരി.... ഇന്ന് ആരോരുമില്ല, കാഴ്ച്ചയുമില്ല ; അനേകം ജീവിതപ്രതിസന്ധികളോട് ഒറ്റയ്ക്ക് പൊരുതുന്ന സൂസൻ ആന്റണിക്ക് കാഴ്ച തിരികെ കിട്ടുന്നത് വലിയ സഹായമാകും