ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊവിഡിനുള്ള മാന്ത്രികമരുന്നോ?

ലോകമാകെ കൊവിഡ് ഭീതി പടര്‍ത്തുകയാണ്. ഇതുവരെ ഒരുലക്ഷത്തോളം പേരുടെ ജീവനെടുത്തു. കൊവിഡിനെ നിയന്ത്രിക്കാനുള്ള മരുന്ന് കണ്ടെത്താനായി ശ്രമിക്കുകയാണ് ലോകരാജ്യങ്ങള്‍. മലേറിയ ചികിത്സയ്ക്കായി ഉപയോഗിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ആണ് മിക്ക രാജ്യങ്ങളും ഉപയോഗിക്കുന്നത്.
 

Video Top Stories