70 ന്റെ നിറവിൽ 'കേരളത്തിന്റെ ഗന്ധർവ്വൻ'!

'മലയാളിയുടെ കാല്പനിക മനസ് കണ്ടെത്തിയ ലക്ഷണമൊത്ത പുരുഷ രൂപം', ഒറ്റവരിയിൽ മമ്മൂട്ടി എന്ന അതുല്യപ്രതിഭയെ അങ്ങനെ വിശേഷിപ്പിക്കാം നമുക്ക്. ഒരു കാലഘട്ടത്തിന്റെ സൗന്ദര്യ സങ്കല്പമായ മമ്മൂട്ടിയെ കുറിച്ച്, നടനായ മമ്മൂട്ടിയെ കുറിച്ച്, താരമായ മമ്മൂട്ടിയെ കുറിച്ച്, മനുഷ്യനായ മമ്മൂട്ടിയെ കുറിച്ച് പ്രമുഖർ സംസാരിക്കുന്നു. 

Share this Video

Related Video