Asianet News MalayalamAsianet News Malayalam

പോരടിച്ച് മെയ്തെയ്-കുക്കി വിഭാഗങ്ങൾ;യുദ്ധഭൂമിയായി മണിപ്പൂർ മാറിയതെങ്ങനെ ?

പോരടിച്ച് മെയ്തെയ്-കുക്കി വിഭാഗങ്ങൾ, എങ്ങുമെത്താത്ത കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ അനുനയ നീക്കങ്ങൾ, ഇന്ത്യയുടെ മുറിവായി മാറുകയാണ് മണിപ്പൂർ. 

First Published Jul 9, 2023, 10:05 PM IST | Last Updated Jul 9, 2023, 10:05 PM IST

പരസ്‌പരം പോരടിച്ച് മെയ്തെയ്-കുക്കി വിഭാഗങ്ങൾ, എങ്ങുമെത്താത്ത കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ അനുനയ നീക്കങ്ങൾ, ഇന്ത്യയുടെ മുറിവായി മാറുകയാണ് വടക്ക്-കിഴക്കൻ സംസ്‌ഥാനമായ മണിപ്പൂർ. യുദ്ധഭൂമിയായി മണിപ്പൂർ മാറിയതെങ്ങനെ ?