'വർക്ക് അറ്റ് ഹോം എന്നാൽ വർക്ക് ഔട്ട്'; ഒറ്റ ചിത്രം കൊണ്ട് ഓളമുണ്ടാക്കി മമ്മൂട്ടി

ഇന്നലെ സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച കാഴ്ച എന്തായിരുന്നുവെന്ന് ചോദ്യത്തിന് ഒറ്റ ഉത്തരം, മമ്മൂട്ടി. ആരാധനക്കപ്പുറം ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം കൂടി ഓർമ്മിപ്പിക്കുന്ന ചിത്രമായിരുന്നു അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. 

Video Top Stories