100ല്‍ 80 സീറ്റിലും തീപാറും പോരാട്ടം, തലസ്ഥാനം ആര്‍ക്കൊപ്പം?

Nov 2, 2020, 12:19 PM IST

വലിപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും കേരളത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷനാണ് തിരുവനന്തപുരം. ഒറ്റയക്ക അംഗബലത്തില്‍ നിന്ന് 2015ല്‍ മുഖ്യപ്രതിപക്ഷമായി മാറിയ ബിജെപിയാണ് പതിറ്റാണ്ടുകളുടെ സിപിഎം ഭരണത്തിന് ഭീഷണിയാവുന്നത്. സ്ത്രീ മേയര്‍ക്കായി ജനപ്രിയ മുഖങ്ങളെയും യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ചെറുപ്പക്കാരെയും അണിനിരത്തുകയാണ് മുന്നണികള്‍. അഭിമാന കോര്‍പ്പറേഷന്‍ ആരുനേടും? കാണാം 'ദേശപ്പോര്'..
 

Video Top Stories