ജോസ് കെ മാണി യുഡിഎഫില്‍ നിന്ന് പുറത്തായത് എങ്ങനെ; പിന്നിലെ രാഷ്ട്രീയം എന്താണ് ?

ജോസ് കെ മാണിയോ പി ജെ ജോസഫോ എന്ന ചോദ്യത്തിന് യുഡിഎഫ് ഉത്തരം പറഞ്ഞു. കെ എം മാണിയെന്ന രാഷ്ട്രീയ അതികായന്റെ പാര്‍ട്ടി പടിക്ക് പുറത്തായി.

Video Top Stories