'2024ല്‍ ചന്ദ്രനില്‍ മനുഷ്യന്‍ താമസിക്കും'; പദ്ധതിയുമായി ബഹിരാകാശ കമ്പനികള്‍

യാത്രികരെയും കൊണ്ട് പറന്നുയരുന്ന ബ്ലൂമൂണ്‍ 2024ല്‍ ചന്ദ്രനിലിറങ്ങുമെന്നാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് വ്യക്തമാക്കിയിരിക്കുന്നത്.ഇതിന് പിന്നാലെ 2028ല്‍ നടപ്പാക്കാനിരുന്ന ആര്‍ടെമിസ് എന്ന പദ്ധതി നാലുവര്‍ഷം മുമ്പേ യാഥാര്‍ത്ഥ്യമാക്കുമെന്ന് നാസയും പ്രഖ്യാപിച്ചു.
 

Video Top Stories