പരിക്കേറ്റ് റബാഡ പുറത്ത്; ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടി

പരിക്ക് മൂലം ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ കാഗിസോ റബാഡ മടങ്ങുന്നുവെന്ന് വാര്‍ത്താക്കുറിപ്പിലൂടെയാണ് ടീം അറിയിച്ചത്. ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ താരത്തോട് തിരികെയെത്താന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദ്ദേശിക്കുകയായിരുന്നു. 

Video Top Stories