2019ല്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കയ്യടക്കിയത് ഷവോമിയെന്ന് കണക്കുകള്‍

2019 ജനുവരി മുതല്‍ മാര്‍ച്ച് വരെ വിറ്റഴിഞ്ഞ ഫോണുകളില്‍ 48.6 ശതമാനവും ഷവോമിയുടേതാണ്. ഏകദേശം 1 കോടിയോളം സ്മാര്‍ട്ട്‌ഫോണുകളാണ് ഷവോമി വിപണിയിലെത്തിച്ചത്.

Video Top Stories