ഷമിയുടെ അന്താരാഷ്ട്ര കരിയർ അവസാനിച്ചോ? ബിസിസിഐ നല്‍കുന്ന സൂചനയെന്ത്?

ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ ഷമിക്കായിട്ടില്ല

Share this Video

മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ്, അത് സാധ്യമാകാത്തത്ര ദൂരത്തിലാണോ? ന്യൂസിലൻഡിനെതിരായ പരമ്പരയിലും അവഗണിക്കപ്പെട്ടിരിക്കുന്നു. രോഹിതിനും കോഹ്ലിക്കും തെളിയിക്കാൻ ലഭിച്ച അവസരങ്ങള്‍ ഷമിക്ക് എന്തുകൊണ്ട് നിഷേധിക്കപ്പെടുന്നു. 2025 ചാമ്പ്യൻസ് ട്രോഫിയായിരുന്നോ ഷമിയുടെ അവസാന അന്താരാഷ്ട്ര മത്സരം. അങ്ങനെ ചോദ്യങ്ങള്‍ പലതാണ്.

Related Video