
പൊങ്കൽ ക്ലാഷോ? പൊളിറ്റിക്കൽ വാറോ? വിജയ്ക്ക് ചെക്ക് വയ്ക്കുന്ന പരാശക്തി
വിജയ് ഡിഎംകെയുടെ രാഷ്ട്രീയ ആശയത്തിന് എതിരാളിയല്ലെങ്കിലും, പരാശക്തി സൂക്ഷ്മമായി ദ്രാവിഡ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയാകും. ഈ പൊങ്കലിന് തമിഴകത്ത് കാണാനിരിക്കുന്നത് പൊങ്കൽ ക്ലാഷോ അതോ പൊളിറ്റിക്കൽ വാറോ?