വന്മരങ്ങൾ മുട്ടുമടക്കി, 'ദുരന്തം' എന്ന മുൻവിധിയിൽ വീഴാതെ ധുരന്ദർ

Share this Video

ആദ്യഘട്ടത്തിലെ വിമർശനങ്ങളെ മറികടന്ന് രൺവീർ സിംഗിന്റെ 'ധുരന്ദർ' ബോക്സ് ഓഫീസിൽ ചരിത്രവിജയം നേടുന്നു. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ ഷാരൂഖ് ഖാൻ ചിത്രം 'ജവാനെ' പിന്തള്ളിയാണ് നേട്ടം.

Related Video