തോല്‍ക്കാനുള്ള പ്രധാന കാരണങ്ങള്‍

ജനാധിപത്ത്യത്തില്‍ ജയത്തോളം സുന്ദരമാണ് തോല്‍വി. തോല്‍വിയില്‍ നിന്ന് എന്ത് പഠിക്കുന്നു എന്നത് പ്രധാനമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ തിരിച്ചടിയാണുണ്ടായത്.അവര്‍ തോല്‍വിയെ വിലയിരുത്തന്നത് എങ്ങനെയാണ്. കാണാം 'ഗം'.
 

Video Top Stories