മുഖ്യമന്ത്രി പിണറായി വിജയന്‌ ഇഷ്ടപ്പെടാത്ത ചോദ്യങ്ങള്‍

കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനോട്‌ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ഒരു ചോദ്യം ചോദിച്ചു. 16 സെക്കന്റ്‌ മൗനം.പിന്നീട്‌ മറുപടി വന്നു. ഈ പശ്ചാത്തലത്തില്‍ പിണറായി വിജയന്‌ ഇഷ്ടപ്പെടാത്ത ചോദ്യങ്ങള്‍ `ഗം` ഒന്നുകൂടി കണ്ട്‌ നോക്കി.
 

Video Top Stories