കാലാവസ്ഥ ചതിച്ചു, വലയഗ്രഹണം കാണാതെ നിരാശരായി വയനാട്ടുകാര്‍

വലയഗ്രഹണം മഴമേഘങ്ങള്‍ മറച്ചതിനാല്‍ വയനാട്ടുകാര്‍ക്ക് നിരാശയായിരുന്നു. ഗ്രഹണം കാണാന്‍ കല്‍പ്പറ്റയടക്കം പ്രദേശങ്ങളില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.
 
Share this Video

Related Video