ഇന്ത്യയുടെ ചാന്ദ്ര സ്വപ്നങ്ങള്‍ അവസാനിക്കുന്നില്ല, വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ എസ് സോമനാഥിന് പറയാനുള്ളത്

ചന്ദ്രനെ തൊടാൻ പരസ്പരം മത്സരിക്കുകയാണ് ലോകരാജ്യങ്ങളും ബിസിനസ് രംഗത്തെ ഭീമൻമാരുമെല്ലാം, ഈ ഓട്ടമത്സരത്തിൽ ഇന്ത്യ എവിടെയാണ്, ചന്ദ്രനെ തൊടാൻ നാം ഇനിയെത്ര ദൂരം സഞ്ചരിക്കണം, മുതിർന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞൻ, വിക്രം സാരാഭായ് സ്പേസ് സെന്‍ററിന്‍റെ ഡയറക്ടർ ഡോ എസ് സോമനാഥ് സംസാരിക്കുന്നു.

Share this Video

ചന്ദ്രനെ തൊടാൻ പരസ്പരം മത്സരിക്കുകയാണ് ലോകരാജ്യങ്ങളും ബിസിനസ് രംഗത്തെ ഭീമൻമാരുമെല്ലാം. ഈ ഓട്ടമത്സരത്തിൽ ഇന്ത്യ എവിടെയാണ്, ചന്ദ്രനെ തൊടാൻ നാം ഇനിയെത്ര ദൂരം സഞ്ചരിക്കണം, മുതിർന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞൻ, വിക്രം സാരാഭായ് സ്പേസ് സെന്‍ററിന്‍റെ ഡയറക്ടർ ഡോ എസ് സോമനാഥ് സംസാരിക്കുന്നു.

Related Video