വാലന്റൈന്‍ ദിനത്തില്‍ ഇതോര്‍ക്കുമോ? കാണാം 'ഇന്ന്' ഷോര്‍ട്ട് ഫിലിം

പ്രണയനഷ്ടത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന കൊടിയ അതിക്രമങ്ങള്‍ പുതിയ വാര്‍ത്തയല്ല ഇന്ന്. ഈ വാലന്റൈന്‍ ദിനത്തില്‍ പ്രണയിക്കുന്നവര്‍ക്ക് മുന്നിലേക്ക് ഒരു ഓര്‍മ്മപ്പെടുത്തലുമായി എത്തുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍. കാണാം അഭിലാഷ് പുരുഷോത്തമന്‍ സംവിധാനം ചെയ്ത്, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ റിലീസ് ചെയ്ത ഹ്രസ്വചിത്രം..
 
Share this Video