നാല് മീറ്ററില്‍ താഴെ മാത്രം നീളമുള്ള സെവന്‍ സീറ്റര്‍; റെനോയുടെ ട്രൈബര്‍ ടെസ്റ്റ് ഡ്രൈവ്| Smart Drive

മുന്‍ ഭാഗം കാണുമ്പോള്‍ ക്വിഡ് മുതല്‍ ഡെസ്റ്റര്‍വരെയുള്ള റെനൊ മോഡലുകളോട് സാമ്യം തോന്നും. ഇന്ത്യയിലെയും ഫ്രാന്‍സിലെയും റെനോ ഡിസൈനര്‍മാര്‍ സംയുക്തമായാണ് ട്രൈബര്‍ സൃഷ്ടിച്ചത്

Video Top Stories