സംരംഭകത്വത്തിന്റെ പുതുവഴികള്‍ നിങ്ങൾക്ക് ചുറ്റും..

ചെറുകിട-ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി അവസരങ്ങളാണ് നമ്മുക്ക് ചുറ്റും ഉള്ളത്. പുത്തൻ ആശയവുമായി എത്തുന്ന നിരവധി സംരംഭകർ വലിയ വിജയം കൈവരിക്കുന്നു. വ്യവസായ രംഗത്തേക്ക് വരുന്ന നവ സംരംഭകർ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? സർക്കാർ തലത്തിൽ  നിന്ന് സഹായങ്ങൾ ലഭിക്കുമോ? കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എം ഖാലിദ് സംസാരിക്കുന്നു..

Share this Video

ചെറുകിട-ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി അവസരങ്ങളാണ് നമ്മുക്ക് ചുറ്റും ഉള്ളത്. പുത്തൻ ആശയവുമായി എത്തുന്ന നിരവധി സംരംഭകർ വലിയ വിജയം കൈവരിക്കുന്നു. വ്യവസായ രംഗത്തേക്ക് വരുന്ന നവ സംരംഭകർ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? സർക്കാർ തലത്തിൽ നിന്ന് സഹായങ്ങൾ ലഭിക്കുമോ? കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എം ഖാലിദ് സംസാരിക്കുന്നു.