വിഎസിനായി ആരവങ്ങളില്ലാതെ നിര്‍ണായക മണ്ഡലങ്ങള്‍; സ്വയം ഒഴിയുന്നതോ ഒഴിവാക്കുന്നതോ?

മലപ്പുറത്തും കോഴിക്കോടും പ്രചരണത്തിന് എത്തുന്ന വിഎസ് വടകരയില്‍ ജയരാജനായും പൊന്നാനിയില്‍ പിവി അന്‍വറിനായും പ്രചരണത്തിനിറങ്ങില്ല.  രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും പ്രചരണത്തിനില്ല.
 

Video Top Stories