ക്രിസ് ഗേയ്ല്‍ ലോകകപ്പോടെ വിരമിക്കും; ഇന്ത്യാ-പാക് കളിയില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് സച്ചിന്‍ ബേബി


ഈ ലോകകപ്പ് കളിച്ച് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനാണ് തീരുമാനമെന്ന് ക്രിസ് ഗേയ്ല്‍ തന്നോട് പറഞ്ഞതായി ഐപിഎല്‍ താരവും കേരള ടീം ക്യാപ്റ്റനുമായ സച്ചിന്‍ ബേബി. ഇന്ത്യ പാകിസ്ഥാനെതിരെ വേള്‍ഡ് കപ്പില്‍ കളിക്കണമെന്നാണ് ആഗ്രഹം. പക്ഷേ കളിയില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories