ഷന ഈ നിമിഷം നിനക്കുവേണ്ടി...സങ്കടക്കാലം നീന്തിയ എൻറിക്വെ

Share this Video

2015 ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം ബാഴ്‌സലോണയുടെ പതാക മൈതാനത്ത് നാട്ടിയ ഷന. പരിശീലകൻ ലൂയിസ് എൻറിക്വെയുടെ മകള്‍. നാല് വർഷങ്ങള്‍ക്ക് ശേഷം ഷന എൻറിക്വെയോട് യാത്ര പറഞ്ഞു. ഓസ്റ്റിയോസാക്രോമയായിരുന്നു ആ ചിരി കവർന്നെടുത്തത്. ഇന്നലെ, പിഎസ്‍ജി കിരീടം നേടിയപ്പോള്‍ 2015ലെ ആ നിമിഷം ആരാധകര്‍ എൻറിക്വേയ്ക്കായി വീണ്ടെടുത്ത് നല്‍കി...ഒരു സുന്ദരമായ നിമിഷം

Related Video