ഒരു ഇന്നിങ്സില്‍ അടയാളപ്പെടുത്തിയ കരിയര്‍, അതിനപ്പുറവുമുണ്ട്!

2023 ഏകദിന ലോകകപ്പില്‍ വാംഖഡയില്‍ സമ്മര്‍ദവും ശരീരവും തീര്‍ത്ത വെല്ലുവിളികളെ അതീജിവിച്ച് ഓസ്ട്രേലിയക്ക് ജീവശ്വാസം നല്‍കിയവൻ

Share this Video

ചില താരങ്ങളുണ്ട്, അവരുടെ കണക്കുകള്‍ കരിയറിന്റെ വലുപ്പത്തിനോട്, നീതി പുലര്‍ത്തുന്ന ഒന്നായിരിക്കില്ല. ഇതിഹാസങ്ങള്‍ക്ക് സാധിക്കാത്ത പലതിനും നിയോഗിക്കപ്പെട്ടവരാകാം അവര്‍. അവരുടെ പടിയിറക്കങ്ങള്‍ ആഘോഷിക്കപ്പെടുന്നത് പോലും വിരളമായിരിക്കാം. അത്തരമൊരു അദ്ധ്യായത്തിന്റെ അവസാനത്തിന് കൂടി ക്രിക്കറ്റ് ലോകം സാക്ഷിയായിരിക്കുകയാണ്.

Related Video