ശുഭ്‌മാൻ ഗില്ലെന്ന നായകൻ പോരെ? പാളുന്നത് തന്ത്രങ്ങളിലാണോ

ഗില്ലിന്റെ പക്കല്‍ ഇന്ത്യയെ ജയിപ്പിക്കാൻ മതിയായ തന്ത്രങ്ങളില്ലെ? ഗില്ലെന്ന നായകന്റെ നിലവാരം ഒറ്റ മത്സരംകൊണ്ട് അളക്കേണ്ടതാണോ? 

Share this Video

തലമുറമാറ്റത്തിന് ശേഷം ഇംഗ്ലീഷ് മണ്ണിലെ ആദ്യ ചുവടുപിഴച്ചതിന് പിന്നാലെ ഉയർന്ന പ്രധാനപ്പെട്ട ചില വിമർശനങ്ങള്‍ നായകൻ ഗില്ലിനെതിരെയായിരുന്നു. ഗില്ലിന്റെ പക്കല്‍ ഇന്ത്യയെ ജയിപ്പിക്കാൻ മതിയായ തന്ത്രങ്ങളില്ലെ? ഗില്ലെന്ന നായകന്റെ നിലവാരം ഒറ്റ മത്സരംകൊണ്ട് അളക്കേണ്ടതാണോ? ഉത്തരങ്ങള്‍ തേടാം.

Related Video