ഹിജാബ് ധരിച്ച് അറീസ് ചാടിക്കയറിയത് ലോകറെക്കോര്‍ഡിലേക്ക്

ചെനയില്‍ നടന്ന ഐഎഫ്എസ്‌സി ക്ലൈംബിംഗ് ലോകകപ്പില്‍ റോക്കോര്‍ഡിട്ട് ഇന്തോനേഷ്യന്‍ താരം അറീസ് സുസാന്തി രഹായു. 6.995 സെക്കന്റുകള്‍ മാത്രമെടുത്ത് ചൈനയുടെ യീ ലിങ് സങിനെയാണ് അറീസ് ഫൈനലില്‍ തോല്‍പ്പിച്ചത്. ഇത് സ്‌പൈഡര്‍ വുമണ്‍ എന്നാണ് സോഷ്യല്‍മീഡിയ അറീസിനെക്കുറിച്ച് പറയുന്നത്.
 

Video Top Stories