'അമ്മ കോഴിക്കോടുകാരിയാണ് കര്‍ണാടക വിടുമ്പോള്‍ മനസില്‍ കേരളമായിരുന്നു' ; റോബിന്‍ ഉത്തപ്പ പറയുന്നു


കേരളത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ കഴിവുള്ള നിരവധി താരങ്ങളുണ്ട് അവര്‍ക്ക് വേണ്ട പരിശീലനം നല്‍കുകയാണ് വേണ്ടത് , പരിമിത ഓവര്‍ ക്രിക്കറ്റില്‍ കേരളത്തിന്റെ ക്യാപ്റ്റനായ റോബിന്‍ ഉത്തപ്പ സംസാരിക്കുന്നു

Video Top Stories