
കൊച്ചിയിൽ ആശുപത്രിയിൽ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ഉപേക്ഷിച്ച കുഞ്ഞിനെ സംരക്ഷിക്കുമെന്ന് സർക്കാർ
കൊച്ചിയിൽ ആശുപത്രിയിൽ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ഉപേക്ഷിച്ച കുഞ്ഞിനെ സംരക്ഷിക്കുമെന്ന് സർക്കാർ, കുഞ്ഞിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി, മാതാപിതാക്കൾ ആവശ്യപ്പെട്ടാൽ തിരിച്ചുകൊടുക്കും