ഗോളും ഗോളാഘോഷവും അച്ഛനെപ്പോലെ; മെസിയുടെ മകന്റെ വീഡിയോ

മെസിയുടെ ആരാധകരെ നിമിഷനേരം കൊണ്ട് കയ്യിലെടുത്തിരിക്കുകയാണ് കുഞ്ഞ് മെസി. പന്ത് തട്ടി ഗോളാക്കിയതിന് പിന്നാലെ അച്ഛനെ പോലെ സന്തോഷം പ്രകടിപ്പിക്കുന്ന കുഞ്ഞ് മെസിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍.
 

Video Top Stories