അസാധ്യം ആ തിരിച്ചുവരവ്, ബാർബഡോസിലെ സ്വപ്നസാഫല്യത്തിന് ഒരുവയസ്

ബാർബഡോസിലേക്ക് ചുവടുവെക്കുന്നതിന് മുൻപ് രോഹിത് തന്റെ സഹതാരങ്ങളോട് ഒന്നുമാത്രമെ പറഞ്ഞൊള്ളു

Share this Video

ടൂര്‍ണമെന്റിലുടനീളം വീണ രാജാവ് രാജ്യത്തിനായി ഉയര്‍ത്തെഴുന്നേറ്റ കലാശപ്പോര്. തോല്‍വി രുചിക്കാൻ അനുവദിക്കാതെ നയിച്ച നായകൻ, ബുംറയുടെ മാസ്റ്റർക്ലാസുകള്‍...കിരീടം കൈപ്പിടിയിലൊതുക്കിയ സൂര്യകുമാർ യാദവ്...ഹാർദിക്കും അക്സറും അർഷദീപുമെല്ലാം ചേർന്നൊരു സ്വപ്നസംഘം 17 വർഷത്തെ കാത്തിരിപ്പിന് അറുതിവരുത്തിയിട്ട് ഇന്ന് ഒരു വർഷം.

Related Video