നിങ്ങളുടെ സുരക്ഷയ്ക്കായി ചില കാര്യങ്ങൾ ശ്രദ്ധിക്കാം! | Online Banking
ഓൺലൈൻ ബാങ്കിംഗ് നമ്മുടെ ജീവിതത്തിൽ അനിവാര്യമായിക്കഴിഞ്ഞു. പക്ഷേ, തട്ടിപ്പുകളും അതിനനുസരിച്ച് വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ഇൻറർനെറ്റ് ബാങ്കിംഗ് സുരക്ഷിതമാക്കാനുള്ള ടിപ്പുകൾ എല്ലാവരും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇൻറർനെറ്റ് ബാങ്കിംഗ് സുരക്ഷിതമാക്കാനുള്ള ചില പൊടിക്കൈകൾ ഇതാ