ഗൂഗിള്‍ അസിസ്റ്റന്‍റ് മലയാളത്തില്‍ സംസാരിക്കും; ഇതിന് വേണ്ടത്
ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു വെര്‍ച്വല്‍ സഹായിയാണ് ഗൂഗിള്‍ അസിസ്റ്റന്‍റ്. ഇപ്പോള്‍ ഇതാ ഗൂഗിള്‍ അസിസ്റ്റന്‍റ് വളരെ നന്നായി മലയാളം കൈകാര്യം ചെയ്യുന്നു. ഇത് നിങ്ങളുടെ ഫോണില്‍ കിട്ടാന്‍ ചെയ്യേണ്ടത്

Add Asianetnews as a Preferred Source