
നാസയുടെ പഞ്ച് മിഷൻ ഏതൊക്കെ നിഗൂഢതകളാണ് പരിഹരിക്കുക?
പഞ്ച് മിഷന്‍റെ പ്രധാന ലക്ഷ്യം സൂര്യന്‍റെ ഏറ്റവും പുറംപാളിയായ കൊറോണയെക്കുറിച്ച് പഠിക്കുക എന്നതാണ്. സൂര്യന്‍റെ ഉപരിതലത്തേക്കാൾ ലക്ഷക്കണക്കിന് മടങ്ങ് ചൂടാണ് ഈ പാളിക്ക്, പക്ഷേ എന്തുകൊണ്ടാണ് ഇത്ര ചൂട് കൂടുതലെന്ന് ശാസ്ത്രജ്ഞർക്ക് ഇതുവരെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. ഈ നിഗൂഢതയ്ക്ക് പഞ്ച് മിഷൻ ഒരു പരിഹാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു