ഇനി വാട്‌സ്ആപ്പ് വഴിയും പണം അയക്കാം, പുതിയ ഫീച്ചര്‍ പുറത്തിറക്കി; ചെയ്യേണ്ടതിങ്ങനെ


സന്ദേശങ്ങളും ചിത്രങ്ങളും മാത്രമല്ല, പണവും ഇനി വാട്‌സ്ആപ്പ് വഴി അയക്കാം. പണമിടപാട് നടത്താനുള്ള പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി വാട്‌സ്ആപ്പിന് കിട്ടി. ഒരു രൂപ മുതല്‍ 5000 രൂപ വരെ ഇങ്ങനെ അയക്കാം. വാട്‌സ്ആപ്പ് നമ്പറും ബാങ്കുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറും ഒന്നായിരിക്കണം.
 

Video Top Stories