
തൃശൂർ നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം ?
നഗരത്തിലെ ബസ് സ്റ്റാൻഡ്, മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ, എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് തൃശൂർ നിയോജകമണ്ഡലത്തിലെ ജനങ്ങൾ
നഗരത്തിലെ വെള്ളക്കെട്ട്, ജനറൽ ആശുപത്രിയിലെ ആരോഗ്യ സംവിധാനങ്ങൾ, ജൽജീവൻ മിഷൻ പോലെയുള്ള കുടിവെള്ള പദ്ധതികൾ, നഗരത്തിലെ ബസ് സ്റ്റാൻഡ്, മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ, എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് തൃശൂർ നിയോജകമണ്ഡലത്തിലെ ജനങ്ങൾ