25 വർഷമായി, ഇപ്പോഴും ആളുകൾ ചോദിക്കും, "മേഘസന്ദേശ'ത്തിലെ യക്ഷിയല്ലേ?"

ഇപ്പോഴും ആരെങ്കിലും കണ്ടാൽ പറയുന്നത്, 'മേഘസന്ദേശത്തിലെ യക്ഷിയല്ലേ? റോസി അല്ലേ?' എന്നാണ്.

Share this Video

ജി. ആർ. ഇന്ദു​ഗോപൻ എഴുതിയ 'വിലായത്ത് ബുദ്ധ' സിനിമയാകുമ്പോൾ, നോവലിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നായ ചെമ്പകത്തെ അവതരിപ്പിക്കുന്നത് നടി രാജശ്രീയാണ്. 2001-ൽ ഇറങ്ങിയ 'മേഘസന്ദേശ'ത്തിൽ യക്ഷിയുടെ വേഷം ചെയ്ത രാജശ്രീ നായർ, ഒരിടവേളയ്ക്ക് ശേഷമാണ് മലയാളത്തിൽ തിരികെ എത്തുന്നത്.

Related Video