തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് 'സോണിയ ഗാന്ധി'; കൗതുകമുണർത്തി നല്ലതണ്ണി വാർഡ്

BJP സ്ഥാനാർഥിയായി 'സോണിയാ ​ഗാന്ധി'; കൗതുകമുണർത്തി നല്ലതണ്ണി വാർഡ്, ഇത് കഥ വേറെ

Share this Video

'സോണിയ ഗാന്ധി' മൂന്നാർ നല്ലതണ്ണിയിൽ താമര വിരിയിക്കുമോ? കോൺ​ഗ്രസിനും സിപിഎമ്മിനും നെഞ്ചിടിപ്പ്, ഇഷ്ട നേതാവിന്റെ പേരിട്ടത് അച്ഛൻ ദുരൈരാജ്, പേരിലെ കൗതുകം വോട്ടായി മാറുമോ?

Related Video