ദീപ്തി ശ‍ര്‍മ, എ കംപ്ലീറ്റ് പെ‍ര്‍ഫോമ‍ര്‍; നോ ബോളില്‍ നിന്ന് ലോകകപ്പിലെ താരത്തിലേക്ക്

ഒരു ലോകകപ്പില്‍ ആദ്യമായി ഇരുനൂറിലധികം റണ്‍സും ഇരുപതിലധികം വിക്കറ്റും നേടുന്ന ആദ്യ താരമാണ് ദീപ്തി

Share this Video

ആഗ്രയിലെ ഷാഗഞ്ചില്‍ ഒരു എട്ട് വയസുകാരിയുണ്ടായിരുന്നു, അവള്‍ പന്തെടുത്തപ്പോള്‍ ഉറക്കക്കേട്ട വാചകം ഇത് പുരുഷന്മാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്, ഡോക്ടറോ എഞ്ചിനീറോ ആകാൻ നോക്കൂയെന്നായിരുന്നു. രണ്ട് പതിറ്റാണ്ടിനിപ്പുറം എതിര്‍പ്പുകളേയും വിമര്‍ശനങ്ങളേയും അധിക്ഷേപങ്ങളേയും ലോകത്തേയും ജയിച്ച് ദീപ്തി ഉയര്‍ന്നു നില്‍ക്കുകയാണ്, ആ കൈകളില്‍ ലോക കിരീടവും ഒപ്പം ലോകകപ്പിലെ താരത്തിനുള്ള ട്രോഫിയുമുണ്ട്

Related Video