
ഗംഭീര തീയേറ്റർ എക്സ്പീരിയൻസ് തരുന്ന ഡീയെസ് ഈറെ
ഭീതി കാത്തു വയ്ക്കുന്ന ഡീയെസ് ഈറെ.
ഭ്രഹ്മയുഗത്തിനു ശേഷം രാഹുൽ സദാശിവനും നിർമ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ഒന്നിക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകനാകുന്നതായിരുന്നു ഡീയസ് ഈറയുടെ യു എസ് പി. ഭീതി കാത്തു വയ്ക്കുന്ന ഡീയെസ് ഈറെ.