ആശ്വാസം...കുതിപ്പിനിടെ കുത്തനെ വീണ് സ്വർണവില
ഇന്ന് രണ്ട് തവണയായി പവന് കുറഞ്ഞത് 6280 രൂപ
കുതിപ്പിനിടെ കുത്തനെ വീണ് സ്വർണവില; പവന് 5,240 രൂപ കുറഞ്ഞ് 1,24,080 രൂപയായി, സ്വർണ വില ഇനിയും കൂടാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ