ഓസീസിനെ ഒറ്റയ്ക്ക് തൂക്കിയ വില്യംസണ്‍; പരുക്കിനെ വകവെക്കാതെ നടത്തിയ പോരാട്ടം

ട്വന്റി 20യുടെ വേഗതയ്ക്കൊപ്പമായിരുന്നില്ല സഞ്ചാരമെങ്കിലും വില്യംസണിനെ ഓർത്തിരിക്കാൻ ആ ഒരു ഇന്നിങ്സ് മതിയാകും

Share this Video

'അവസാനിപ്പിക്കാൻ ഇതാണ് ശരിയായ സമയം' എന്ന വാചകം ചേര്‍ത്തുവെച്ചൊരു കുറിപ്പ് അയാളും എഴുതിയിരിക്കുന്നു, ഒരു ക്രിക്കറ്റ് കാലം കൂടി അവസാനിക്കാൻ ഒരുങ്ങുന്നു എന്ന യാഥാര്‍ത്ഥ്യം അവിടെ തേടിയെത്തുകയാണ്. പക്ഷേ, ട്വന്റി 20യില്‍ അയാളെ ഓര്‍ത്തിരിക്കാൻ ആ ഒരിന്നിങ്സ് മാത്രം മതിയല്ലോ. കൈമുട്ടിലെ ഗുരുതര പരുക്കിനെ വകവെക്കാതെ അയാള്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം. കെയിൻ സ്റ്റുവര്‍ട്ട് വില്യംസണ്‍.

Related Video