സച്ചി തെരഞ്ഞെടുത്ത വിലായത്ത് ബുദ്ധ..

ഭാസ്കരൻ മാഷും ഡബിൾ മോഹനും നേർക്കുനേർ

Share this Video

ഇടുക്കിയിലെ മറയൂരിലാണ് വിലായത്ത് ബുദ്ധയുടെ പശ്ചാത്തലം. ചന്ദന മരങ്ങളുടെയും ശർക്കരയുടെയും മറയൂർ. ഒരു സന്ധ്യാ നേരത്ത് കേന്ദ്രകഥാപാത്രമായ ഭാസ്കരൻ സാർ തൈയ്യൽക്കാരൻ ഉതുപ്പാൻ്റെ വീട്ടിലേയ്ക്ക് യാത്രയാരംഭിക്കുന്നിടത്തു നിന്നാണ് കഥ തുടങ്ങുന്നത്…

Related Video